200 കോടി ക്ലബ്ബില്‍ ഇടം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ‘ദി കേരള സ്റ്റോറി’

റിലീസ് ആയി രണ്ടാഴ്ചയ്ക്കകം ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റായി ദ കേരള സ്‌റ്റോറി. റണ്‍ബീര്‍ കപൂര്‍ പ്രധാനവേഷത്തില്‍ എത്തുന്ന തൂ ജൂത്തി മേ മക്കര്‍ എന്ന ചിത്രത്തെയാണ് സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറി മറികടന്നത്. ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി. കേരള സ്റ്റോറി ഇപ്പോള്‍ 200 കോടി ക്ലബ്ബിലേക്കുള്ള ജൈത്രയാത്ര തുടരുകയാണ്.

പഠാന് ശേഷം ഈ വര്‍ഷം ബോളിവുഡില്‍ തിളക്കമാര്‍ന്ന ചിത്രം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് കേരളം സ്റ്റോറി. വെള്ളിയാഴ്ച 6.60 കോടി, ശനിയാഴ്ച 9.15 കോടി, ഞായറാഴ്ച 11.50 കോടി എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിച്ച കളക്ഷൻ. 17 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രത്തിന്റെ മൊത്തം കളക്ഷൻ 250 കോടിയായി. ഷാരൂഖ് ഖാന്റെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ വിജയമായ പഠാൻ ആണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. 1000 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

  1. Denin George says

    Movie Release Date Director Box Office Collection
    RRR 25 March 2022 S. S. Rajamouli 620+
    The Kashmir Files 11 March 2022 Vivek Agnihotri 250+
    Radhe Shyam 11 March 2022 Radha Krishna Kuma 215+

Leave A Reply

Your email address will not be published.