യുവ നടി അമേയ മാത്യു വിവാഹിതയാകുന്നു

കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരണ്‍ കാട്ടികാരനാണ് വരൻ. കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ അമേയ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചിരുന്നു. എന്നാല്‍ വരൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ വിവാഹമോതിരം കൈമാറിയ ചിത്രം കിരണും പിന്നീട് ഇൻസ്റ്റയില്‍ പങ്കുവയ്ക്കുകയായിരുന്നു.

മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ പ്രണയം എന്നേക്കുമായി വലയം ചെയ്തിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് അമേയ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. ‘വാഗ്ദാനത്തിന്റെ നിമിഷം ‘ എന്ന കുറിപ്പോടെയാണ് കരണ്‍ ചിത്രം പങ്കുവച്ചത്. ആട് 2, ഒരു പഴയ ബോംബ് കഥ, ദി പ്രീസ്റ്റ്, തിമിരം, വുള്‍ഫ് എന്നീ ചിത്രങ്ങളില്‍ അമേയ അഭിനയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.