Follow the News Bengaluru channel on WhatsApp

സി.എം. ഇബ്രാഹിം ജെഡിഎസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക ജെഡിഎസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സി.എം. ഇബ്രാഹിം രാജിവെച്ചു. ഇത്തവണത്തെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡിഎസ് നേരിട്ട പരാജയത്തെ തുടർന്നാണ് രാജി. തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശപ്പെട്ട പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്വത്തും ഏറ്റെടുത്താണ് സി.എം. ഇബ്രാഹിം സ്ഥാനമൊഴിഞ്ഞത്.

മെയ്‌ 13ന് തിരഞ്ഞെടുപ്പ് ഫലം വന്നയുടൻ തന്നെ താൻ പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്ന് ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സി.എം. ഇബ്രാഹിം കർണാടക ജെഡിഎസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. 224 അംഗ നിയമസഭയിൽ ഇക്കുറി വെറും 19 സീറ്റുകൾ മാത്രമാണ് ജെഡിഎസിനു നേടാനായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.