Follow the News Bengaluru channel on WhatsApp

പുത്തൻ ഓപ്ഷനുകളുമായി വാട്സാപ്പ്; അപ്ഡേറ്റ് ചെയ്താൽ ഇവ ലഭ്യമാകും

വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷനൊപ്പം യുസര്‍നെയിം വഴി സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സേവനവും ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്. ഇതോടെ ഏറ്റവും പുതിയ അപ്ഡേഷൻ ആണ് ഉപയോക്താക്കൾക്ക് ഇനി ലഭിക്കുക. നിലവില്‍ ആന്‍ഡ്രോയിഡ് 2.23.11.19 അപ്ഡേറ്റില്‍ വാട്‌സ് ആപ്പിന്റെ ബീറ്റ പതിപ്പില്‍ മാത്രമാണ് ഇവ ലഭ്യമാകുന്നത്.

ആന്‍ഡ്രോയിഡ് 2.23.11.15-ലെ ബീറ്റ പതിപ്പിലാണ് യൂസര്‍നെയിം ഫീച്ചര്‍ ലഭിക്കുന്നത്. ഈ രണ്ട് പുതിയ ഓപ്ഷനുകളും ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. വീഡിയോ കോളിനിടെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനുമുള്ള സംവിധാനമാണ് സ്‌ക്രീന്‍ ഷെയറിങ്.

സ്‌ക്രീന്‍ ഷെയറിങ്ങില്‍ ഉപയോക്താവിന് പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കും. സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീന്‍ ഷെയറിങ് ഉപേക്ഷിക്കാനും ഉപയോക്താവിന് സാധിക്കുന്നവിധമാണ് സേവനം സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നതിന് പകരം ഭാവിയില്‍ യൂസര്‍നെയിമുകളിലൂടെ ആളുകളെ തിരയാനും കണ്ടുപിടിക്കാനും ഇത് വഴി സാധിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.