Follow the News Bengaluru channel on WhatsApp

കേരളത്തിലെ കടലുകളിൽ മത്തിയുടെ ലഭ്യത വർധിക്കുന്നതായി പഠനം

കേരളത്തിലെ കടലുകളിൽ മത്തി വർധിക്കുന്നതായി പഠനം. കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കേരളത്തിൽ കടൽ മത്സ്യ ലഭ്യതയിൽ നാലിലൊന്ന് വർധനവ് ഉണ്ടായതായാണ് പഠനം. മത്തിയാണ് നിലവിൽ ഏറ്റവുമധികം ലഭിക്കുന്ന മത്സ്യം.

മത്തി കഴിഞ്ഞാൽ പിന്നെ കൂടുതലായി ലഭിക്കുന്നത് അയലയാണ്. കണവ മീനിന്റേയും കൊഴുവ മീനിന്റേയും ലഭ്യതയും കൂടിയിട്ടുണ്ട്. കിലോയക്ക് 300 രൂപ വരെ ഉയർന്നിരുന്ന മത്തിയുടേയും അയലയുടേയും വില ഇപ്പോൾ‌ 200 ൽ താഴെയാണ്. എന്നാൽ വറ്റ, നെയ്മീൻ, കാളാഞ്ചി, ആവോലി തുടങ്ങി വലിയ ഇനം മത്സ്യങ്ങളുടെ ലഭ്യതയിൽ ഇതുവരെ വർധനവ് ഒന്നും ഉണ്ടായിട്ടില്ല.

അതേസമയം രാജ്യത്തെ മൊത്തം മത്സ്യ ലഭ്യതയിലും വർധനവ് ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടി. 188. 15 ശതമാനമാണ് മത്സ്യ ലഭ്യത വർധിച്ചത്. 2022ൽ 34.9 ലക്ഷം ടണ്ണായിരുന്നു രാജ്യത്തെ മൊത്തം കടൽ മത്സ്യ ലഭ്യത. ഇക്കാലയളവിൽ 6,87 ടൺ മത്സ്യമാണ് കേരളത്തിൽ മാത്രം ലഭിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.