Follow the News Bengaluru channel on WhatsApp

വൈസ്‌മെൻ ഇന്റർനാഷണൽ ഭാരവാഹികൾ

ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ 100 വർഷം പൂർത്തിയാക്കിയ വൈസ്‌മെൻ ഇന്റർനാഷണലിന്റെ ബെംഗളൂരു ഡിസ്ട്രിക്ട്-1 ഭാരവാഹികളെ തിരഞ്ഞെടുത്തു. എൽവിസ് ഗോഡ്ഫ്രഡ് ( ഡിസ്ട്രിക്ട് ഗവർണർ), സുമോജ് മാത്യു (ഡിസ്ട്രിക്ട് സെക്രട്ടറി), ടി.ഡി. കുര്യാക്കോസ് (ഖജാൻജി), പോൾ ടോം (ബുള്ളറ്റിൻ എഡിറ്റർ), ജോർജുകുട്ടി (അഡ്വൈസർ), ജേക്കബ് വർഗീസ് (രക്ഷാധികാരി), കുര്യൻ വർഗീസ് (ഡിസ്ട്രിക്ട് ഗവർണർ ഇലക്ട്), ലീലാമ്മ ജോസഫ് (ജോയന്റ് സെക്രട്ടറി), അലൻ ടി. പോൾ (യൂത്ത് കോ-ഓർഡിനേറ്റർ), പ്രീത ബാലകൃഷ്ണൻ, ടെസി കുര്യാക്കോസ്, സംഗീത സതീഷ്, (വൈസ് മെനേറ്റ് കോ-ഓർഡിനേറ്റർമാർ), ജോർജ് തോമസ്, റോയ് ഡാനിയേൽ (പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ.സ്ട്രിക്ട് ഗവർണർ), സുമോജ് മാത്യു (ഡിസ്ട്രിക്ട് സെക്രട്ടറി), ടി.ഡി. കുര്യാക്കോസ് (ഖജാൻജി), പോൾ ടോം (ബുള്ളറ്റിൻ എഡിറ്റർ), ജോർജുകുട്ടി (അഡ്വൈസർ), ജേക്കബ് വർഗീസ് (രക്ഷാധികാരി), കുര്യൻ വർഗീസ് (ഡിസ്ട്രിക്ട് ഗവർണർ ഇലക്ട്), ലീലാമ്മ ജോസഫ് (ജോയന്റ് സെക്രട്ടറി), അലൻ ടി. പോൾ (യൂത്ത് കോ-ഓർഡിനേറ്റർ), പ്രീത ബാലകൃഷ്ണൻ, ടെസി കുര്യാക്കോസ്, സംഗീത സതീഷ്, (വൈസ് മെനേറ്റ് കോ-ഓർഡിനേറ്റർമാർ), ജോർജ് തോമസ്, റോയ് ഡാനിയേൽ (പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ) എന്നിവരാണ് ഭാരവാഹികൾ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.