Follow the News Bengaluru channel on WhatsApp

ബീച്ചില്‍ കളിക്കുന്നതിനിടെ കടലില്‍ കാണാതായ 2 വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി ഒരു കുട്ടിയുടെ മൃതദേഹം ആദ്യം ലഭിച്ചിരുന്നു. പുലിമുട്ടിന് സമീപത്തു നിന്നാണ് ഈ മൃതദേഹം കണ്ടെത്തിയത്. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരാണ് തിരയില്‍പ്പെട്ട് മരിച്ചത്.

ലയണ്‍സ് പാര്‍ക്കിന് സമീപത്തായാണ് കുട്ടികള്‍ ഇന്നലെ രാവിലെ തിരയില്‍ പെട്ടത്. കടപ്പുറത്ത് ഫുട്ബോള്‍ കളിക്കാനെത്തിയ മൂന്ന് കുട്ടികളാണ് കടലിലിറങ്ങിയത്. ഇവരില്‍ ഒരാളെ രക്ഷപ്പെടുത്തി. നീന്തലറിയാത്തവരെയാണ് കാണാതായതെന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.