Follow the News Bengaluru channel on WhatsApp

ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വരയ്ക്ക് സ്വീകരണം നല്‍കി  

ബെംഗളൂരു:  കർണാടക ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വരയ്ക്ക് അറന്തോട് തെക്കിൽ റൂറൽ ഡവലപ്‌മെന്റ് ഫൗണ്ടേഷനും ഗൂനഡ്കയിലെ തെക്കിൽ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സ്വീകരണം നല്‍കി. തെക്കിൽ ഫൗണ്ടേഷന്‍ സ്ഥാപക പ്രസിഡന്റ് ടി.എം. ഷാഹിദ് പരമേശ്വരയെ ആദരിച്ചു. ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും നിര്‍മാണ കൗൺസിൽ അംഗവുമായ ഹരീഷ് കുമാർ, മുൻ എംഎൽഎ ജെ.ആർ. ലോബോ, നടി ഭാവന, വ്യവസായി എ.ജെ. മെഡിക്കൽ കോളജ് പ്രസിഡന്റ് എ.ജെ. ഷെട്ടി, കണചൂരു മെഡിക്കൽ കോളജ് പ്രസിഡന്റ് കണചൂരു മോനു, കോൺഗ്രസ് നേതാക്കളായ മിഥുൻ റായ്, ജി.എ.ബാവ, ഡോ. ഇഫ്തിഖർ അലി, സുള്ള്യ നഗര പഞ്ചായത്ത് അംഗം ഷരീഫ് കാന്തി, സിദ്ദിഖ് കൊക്കോ തുടങ്ങിയവർ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.