ചിത്രകലാ ക്യാമ്പ് ഇന്ന് മുതൽ

ബെംഗളൂരു: കേരളത്തിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ ആർട്ട് വേവും കർണാടകയിലെ ചിത്രകാരൻമാരുടെ കൂട്ടായ്മയായ വരഗ്രീൻ ആർട്ടിസ്റ്റ് കമ്യൂണും സംയുക്തമായി ബെംഗളൂരുവിൽ മൂന്ന് ദിവസം നീളുന്ന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാൻ ഗ്ലോബ് ട്രോട്ട് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം മഡിവാളയിലെ ലേക്ക് ഷോർ പാർക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നടക്കും. കേരളത്തിൽ നിന്നും 15 ഉം കർണാടകയിൽ നിന്നും 7 ഉം കലാകാരൻമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കലാസൃഷ്ടികൾക്ക് പിന്നീട് നഗരത്തിലെ ഗാലറികളിൽ പ്രദർശനമൊരുക്കുമെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്ന ഷെഫീഖ് പുനത്തിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: 98451 81577
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.