ഹിറ മോറൽ സ്കൂൾ ബെൽ റോഡില്‍ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഹിറ മോറൽ സ്കൂൾ (എച്ച്.എം.എസ്) ശാഖ ബെൽ റോഡ് മസ്ജിദ് യാക്കൂബ് കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. റഹീം അനുഗ്രഹ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ബെൽ റോഡ് ഹൽഖ പ്രസിഡന്റ് മുനീർ അധ്യക്ഷത വഹിച്ചു. ജെ. ഐ. എച്ച്. ശിവാജിനഗർ ഏരിയ സെക്രട്ടറി ഇസ്മായിൽ അറഫാത്ത്, ക്യൂ. എസ്. സി. പ്രിൻസിപ്പൽ അംജദ് അലി, ലെന മറിയം, വനിത ഹൽഖ പ്രസിഡന്റ് സഫീറ സകരിയ്യ, അധ്യാപകരായ സഫ്ന, ആസ്യ, മുർഷിദ് തുടങ്ങിയവർ സംസാരിച്ചു.
എച്ച്എംഎസ് കോഡിനേറ്ററായി ജാഫർ, അസിസ്റ്റന്റ് കോഡിനേറ്റർ ആയി സഫ്‌വാൻ. സി. ടി. എന്നിവരെ തിരഞ്ഞെടുത്തു.
2000 മുതൽ ബെംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹിറാ മോറൽ സ്കൂളിന്റെ പുതിയ ഓഫ്‌ലൈൻ മദ്രസ്സയായ ബെൽ റോഡ് കേന്ദ്രത്തിൽ എൽകെജി മുതൽ ഏഴാം ക്ലാസ്സു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ നേടുന്നതിനു വേണ്ടി 91645 51623, 90357 01813 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് കോർഡിനേറ്റർ ജാഫർ അറിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.