കെഎൻഎസ്എസ് പൂക്കള മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്റർ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10ന് രാവിലെ 9 മുതൽ ജക്കൂർ ഉഡുപ്പി ഗാർഡന് സമീപം ഉള്ള നെഹ്‌റു സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരം ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് കാഷ് അവാർഡും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകും.
തുടർന്ന് നടക്കുന്ന ജക്കൂർ കരയോഗം കുടുംബ സംഗമത്തിന്റെ സാംസ്‌കാരിക സമ്മേളനത്തിൽ റവന്യു മന്ത്രി കൃഷ്ണബൈര ഗൗഢ, സംവിധായകൻ രഞ്ജി പണിക്കർ എന്നിവർ പങ്കെടുക്കും. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾക്ക് പുറമെ ഓണസദ്യയും, ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങു സംഘത്തിന്റെ മെഗാ ഷോയും ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് : 9448771531
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.