കഴുത്തില്‍ പൂമാലയ്ക്ക് പകരം പാമ്പ്; വ്യത്യസ്തമായ പിറന്നാള്‍ ആഘോഷവുമായി കോണ്‍ഗ്രസ് എംഎല്‍എ

കഴുത്തില്‍ പൂമാലയണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കുന്നത് മധ്യപ്രദേശിലെ പതിവ് കാഴ്ചയാണ്. എന്നാല്‍ കഴുത്തില്‍ പാമ്പിനെയണിഞ്ഞ് പിറന്നാള്‍ ആഘോഷിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണ്. ഷിയോപുരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബാബു ജന്‍ഡേല്‍ ആണ് കഴുത്തില്‍ പാമ്പിനെയണിഞ്ഞ് പിറന്നാള്‍ ആഘോഷിച്ചത്.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴുത്തില്‍ കറുത്ത പാമ്പിനെ ചുറ്റി ഇരിക്കുന്ന ബാബു ജന്‍ഡേലിന് യാതൊരു പരിഭ്രമവുമുണ്ടായിരുന്നില്ല. പിറന്നാള്‍ ലളിതമായാണ് ആഘോഷിക്കാറെന്നും ജീവജാലങ്ങള്‍ തനിക്ക് സുഹൃത്തുക്കളെ പോലെയാണെന്നും ജന്‍ഡേല്‍ പ്രതികരിച്ചു. നേരത്തെയും വിചിത്രമായ രീതികള്‍ കൊണ്ട് ജന്‍ഡേല്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വൈദ്യുത തൂണില്‍ വലിഞ്ഞു കയറിയും നൃത്തം കളിച്ചുമെല്ലാം ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
A video of the incident went viral on social media, where Babu Jandel could be seen comfortably greeting his supporters, with a black snake coiled around his neck. https://t.co/qwUB1lMjcx
— IndiaToday (@IndiaToday) September 9, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.