ന്യൂനപക്ഷ സമുദായത്തിലുള്ളവർക്ക് വാഹനം വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ സബ്സിഡി പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: ന്യൂനപക്ഷ സമുദായത്തിലുള്ളവർക്ക് വാഹനം വാങ്ങുന്നതിന് മൂന്ന് ലക്ഷം രൂപ സബ്സിഡി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഫോർ വീലർ വാഹനങ്ങൾക്ക് വാങ്ങുന്നവർക്കാണ് സബ്‌സിഡി ലഭിക്കുകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ഫോർ വീലറുകൾ വാങ്ങാൻ ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷം രൂപയാണ് സബ്സിഡിയായി നല്‍കുക. ബാക്കി തുകയ്ക്ക് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ അവരെ സഹായിക്കും. സ്‌കീമിനുള്ള അപേക്ഷകന്‍ ഒരു മത ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവനായിരിക്കണം, കര്‍ണാടകയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, കൂടാതെ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 4,50,000-ല്‍ കുറവായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
The #Karnataka government has announced Rs 3 lakh subsidy to minority community members on vehicle purchases. @anaghakesav https://t.co/vTWM1gzUvE
— IndiaToday (@IndiaToday) September 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.