വിക്രം ലാൻഡറിന്റെ ചിത്രമെടുത്ത് ചന്ദ്രയാൻ-2; ചിത്രങ്ങള്‍ പങ്കുവെച്ച് ഐഎസ്‌ആര്‍ഒ

ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറിന്റെ ചിത്രം പകര്‍ത്തി ചന്ദ്രയാൻ രണ്ട് ഓര്‍ബിറ്റര്‍. ചന്ദ്രയാൻ രണ്ടിന്റെ ഓര്‍ബിറ്ററിലുള്ള ഡ്യുവല്‍-ഫ്രീക്വൻസി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (DFSAR) ഉപകരണമാണ് ചിത്രം പകര്‍ത്തിയതെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
സെപ്തംബര്‍ ആറിന് പകര്‍ത്തിയ ചിത്രം ഐഎസ്‌ആര്‍ഒ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു. ചന്ദ്രയാൻ രണ്ടിന്റെ വിക്രം ലാൻഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെങ്കിലും ഇതിന്റെ ഓര്‍ബിറ്റര്‍ പ്രവര്‍ത്തനക്ഷമമാണ്. ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് ഈ ഓര്‍ബിറ്റര്‍ തന്നെയാണ് പ്രയോജനപ്പെടുത്തിയിരുന്നത്.
2019-ല്‍ ഇന്ത്യ ചന്ദ്രനിലേക്ക് അയച്ച പേടകമാണ് ചന്ദ്രയാൻ-2. ലാൻഡിംഗിനിടയില്‍ അപ്രതീക്ഷിതമായി പേടകം തകര്‍ന്നെങ്കിലും പേടകത്തിന്റെ ഓര്‍ബിറ്റര്‍ പ്രവര്‍ത്തന സജ്ജമാണ്. ഈ ഓര്‍ബിറ്ററും മൂന്നാം ചാന്ദ്രദൗത്യത്തെ സഹായിക്കുന്നുണ്ട്.
Chandrayaan-3 Mission:
Here is an image of the Chandrayaan-3 Lander taken by the Dual-frequency Synthetic Aperture Radar (DFSAR) instrument onboard the Chandrayaan-2 Orbiter on September 6, 2023.More about the instrument: https://t.co/TrQU5V6NOq pic.twitter.com/ofMjCYQeso
— ISRO (@isro) September 9, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.