Follow News Bengaluru on Google news

ഗതാഗത നിയമലംഘനം; രണ്ട് മാസത്തിനുള്ളിൽ എട്ട് കോടി രൂപ പിഴയീടാക്കി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനുള്ളിൽ എട്ട് കോടി രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കഴിഞ്ഞ 64 ദിവസത്തിനിടെ 2,53,519 കേസുകളിലായി 8,07,73,190 രൂപയാണ് ട്രാഫിക് പോലീസ് ഈടാക്കിയത്.
കഴിഞ്ഞ ഫെബ്രുവരി 11-ന് മുമ്പ് നടന്ന ലംഘനങ്ങൾക്കാണ് 50 ശതമാനം ഇളവ് ഏർപ്പെടുത്തിക്കൊണ്ട് ജൂലൈയിൽ ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്.

ഇതോടെയാണ് ധാരാളമാളുകൾ പിഴയടക്കാൻ മുമ്പോട്ടു വന്നത്. കഴിഞ്ഞ സമാഹരിച്ചത്. ഇതിനു മുമ്പും ഗതാഗത വകുപ്പ് പിഴയടക്കുന്നവർക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി വൻ വിജയമായതോടെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഇത് വീണ്ടും നടപ്പാക്കിയത്.
ഇളവ് ഏർപ്പെടുത്തിയശേഷം ഗതാഗതവകുപ്പിന് 140 കോടി രൂപയ്ക്കടുത്ത് പിഴയായി ലഭിച്ചിട്ടുണ്ട്. പലരും പിഴ അടയ്ക്കാത്തതിനെത്തുടർന്നാണ് 50 ശതമാനം ഇളവോടെ പിഴ അടയ്ക്കാനുള്ള സൗകര്യം സർക്കാർ ഏർപ്പെടുത്തിയത്. എന്നാൽ ഇത് പൂർണവിജയമാണെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.