ഗണേശ ചതുർത്ഥി; ദക്ഷിണ കന്നഡയിൽ 19ന് പൊതുഅവധി പ്രഖ്യാപിച്ചു

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയിലുടനീളം 19ന് അവധി പ്രഖ്യാപിച്ചു. നേരത്തെ സെപ്റ്റംബർ 18മായിരുന്നു ജില്ലയിൽ അവധി പ്രഖ്യാപിച്ചിരുന്നത്. ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ നിർദേശപ്രകാരമാണ് സെപ്റ്റംബർ 18-ന് നിശ്ചയിച്ചിരുന്ന അവധി സെപ്റ്റംബർ 19-ലേക്ക് പുനക്രമീകരിച്ചത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം പ്രതാപ് സിംഹ നായിക്കിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് സർക്കാർ ചീഫ് സെക്രട്ടറിക്കും ദക്ഷിണ കന്നഡ ജില്ലാ കളക്ടർക്കും ഔദ്യോഗികമായി അറിയിച്ചു.
M’luru: Holiday for Ganesh Chaturthi in Dakshina Kannada on Sep 19https://t.co/nl54o9lLaU.#mangalore #ganeshchathurthi #ganesha #mangalore #holiday #dakshinakannada #daijiworld #daijiworld247 #daijiworldnews pic.twitter.com/xHNdQWWkUU
— Daijiworld.com (@daijiworldnews) September 14, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.