Follow the News Bengaluru channel on WhatsApp

ബെംഗളൂരു പ്രീ പ്രോഫേസ് മീറ്റ് സെപ്റ്റംബർ 17 ന്

ബെംഗളൂരു: നവംബര്‍ 11,12 ന് എറണാകുളത്ത് നടക്കുന്ന പ്രോഫേസിന്റെ മൂന്നോടിയായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോഷക ഘടകമായ ഇസ്ലാമിക് ഗൈഡന്‍സ് സെന്ററും വിസ്ഡം യൂത്ത് ബെംഗളൂരുവും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രീ പ്രോഫേസ് മീറ്റ് സെപ്റ്റംബര്‍ 17 ന് ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഇന്ദിരാ നഗര്‍ പ്രിസ്റ്റെയിന്‍ പബ്ലിക് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഡോ. ജൗഹര്‍ മുനവ്വര്‍, അഷ്‌കര്‍ അരിയൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ നടത്തിപ്പിനായി ബഷീര്‍ ചെയര്‍മാനും ആസിം കണ്‍വീനറുമായ കമ്മറ്റിയെ തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍

പബ്ലിസിറ്റി
റഹീം- കണ്‍വീനര്‍, നിയാസ്, അബ്ദുല്‍ അസീസ് – ജോ : കണ്‍വീനര്‍

രജിസ്‌ട്രേഷന്‍
ഷഹീര്‍-കണ്‍വീനര്‍, ഹഫ്‌സല്‍, ജമീഷ് അജ്മല്‍, റംഷാദ് – ജോ : കണ്‍വീനര്‍

പ്രോഗ്രാം
ഹാരിസ് – കണ്‍വീനര്‍, നിസാര്‍, അഷ്‌കര്‍-ജോ. കണ്‍വീനര്‍

ഫിനാന്‍സ്
ഹബീബ് -കണ്‍വീനര്‍, മഹ്‌മൂദ് – ജോ. കണ്‍വീനര്‍

ഭക്ഷണം
ആസിഫ്-കണ്‍വീനര്‍, യൂനുസ് അബ്ദുല്‍ ഗഫൂര്‍ – ജോ കണ്‍വീനര്‍

പരിപാടിയിലേക്ക് എല്ലാ ആളുകളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 98861 01643.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.