ഇന്ത്യയുടെ പേരുമാറ്റത്തെ എതിർക്കേണ്ടതില്ലെന്ന് ഡിഎംകെ

ഇന്ത്യയുടെ പേരുമാറ്റത്തെ എതിർക്കേണ്ടതില്ലെന്ന് പ്രതിപക്ഷ സഖ്യം. സെപ്റ്റംബർ 18ന് നടക്കുന്ന പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന ഡിഎംകെ എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ഭരണഘടനയുടെ ഭാഗമായ പേരിനെ എതിർക്കുന്നത് ഭരണഘടന വിരുദ്ധർ എന്ന രീതിയിൽ കേന്ദ്രസർക്കാർ ഉപയോഗിക്കാൻ സാധ്യതയുള്ളതിനാലാണ് തീരുമാനം.
അതേസമയം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കർശനമായി എതിർക്കണമെന്ന് എം.പിമാരോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. ആശയം നടപ്പായാൽ അടുത്തിടെ അധികാരത്തിലെത്തിയ കർണാടക സർക്കാരിനെയും, രണ്ടുവർഷം ബാക്കിയുള്ള കേരള, തമിഴ്നാട് സർക്കാരുകളെയും പിരിച്ചുവിടുമോ എന്ന് എം.കെ സ്റ്റാലിൻ നേരത്തെ ചോദിച്ചിരുന്നു. രാജ്യസഭാ സമ്മേളനത്തിൽ തങ്ങളുടെ 10 എംപിമാരോടും കർശനമായി പങ്കെടുക്കണമെന്ന് ഡിഎംകെ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.