Follow the News Bengaluru channel on WhatsApp

കെഎൻഎസ്എസ് ബിദരഹള്ളി കരയോഗം കുടുംബസംഗമം 24 ന്

ബെംഗളൂരു: കെ.എന്‍.എസ്.എസ്. ബിദരഹള്ളി കരയോഗത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 24 ഞായറാഴ്ച ഉച്ചക്ക് 12. 30 ന് ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കും.

മഹാദേവപുര എം.എല്‍.എ മഞ്ജുള അരവിന്ദ് ലിംബാവലി, എക്‌സ്-കോര്‍പറേറ്റര്‍ വീരണ്ണ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കരയോഗം പ്രസിഡന്റ് സുഭദ്രാദേവിയുടെ അധ്യക്ഷത വഹിക്കും. കെ.എന്‍.എസ്.എസ്. ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി, ജനറല്‍ സെക്രട്ടറി ആര്‍. മനോഹര കുറുപ്പ്, ട്രഷറര്‍ ജി.മുരളീധരന്‍ നായര്‍, മഹിളാ വിഭാഗ് കണ്‍വീനര്‍ രാജലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. പയ്യന്നൂര്‍ സി.എസ് കളരി സംഘത്തിന്റെ കളരി പ്രദര്‍ശനവും, കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് കരയോഗം സെക്രട്ടറി പ്രശാന്ത്. എസ്. പിള്ള അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.