ദ്രാവിഡ ഭാഷാ വിവർത്തക സംഘം: രണ്ടാം വാർഷികോത്സവം നാളെ

ബെംഗളൂരു; ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘത്തിന്റെ രണ്ടാം വാര്‍ഷികം നാളെ വൈറ്റ് ഫീല്‍ഡില്‍ നടക്കും. ദ്രാവിഡ ഭാഷകളായ തമിഴ്, കന്നഡ, തെലുങ്ക് ,മലയാളം, തുളു ഭാഷകളിലെ പ്രശസ്തരായ വിവര്‍ത്തകര്‍ പങ്കെടുക്കും. ബെംഗലൂരുവിലെ വിവര്‍ത്തകര്‍ അല്ലാതെ കേരളം, തമിഴ്‌നാട് ആന്ധ്രാപ്രദേശ് തെലങ്കാന, കര്‍ണാടക മുതലായ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടത്തിയ സാഹിത്യപ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. മുന്‍
വര്‍ഷത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും.
മാതൃഭാഷയെ കളി ഇംഗ്ലീഷില്‍ ഹിന്ദിയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന ഇന്നത്തെ യുവതലമുറയെ വിവര്‍ത്തനങ്ങളുടെ സഹായത്താല്‍ മാതൃഭാഷയിലേക്ക് കൊണ്ടുവരാനുള്ള വഴികളെ കുറിച്ച് ആലോചിക്കും
2021 സെപ്റ്റംബറില്‍ ഡോ: സുഷമ ശങ്കറിന്റെ നേതൃത്വത്തിലാണ് എഴുപതോളം അംഗങ്ങള്‍ ഉള്ള സാഹിത്യ സംഘം രൂപീകരിച്ചത് ആയിരുന്നു. വിവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അവരുടെ സാന്നിധ്യം സാഹിത്യ മേഖലകളില്‍ ഉറപ്പ് വരുത്താനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായാണ് ബഹുഭാഷാ നഗരമായ ബെംഗളൂരു ആസ്ഥാനമാക്കി ദ്രാവിഡഭാഷാ വിവര്‍ത്തകരുടെ സംഘത്തെ രൂപീകരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.