ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടം തുടങ്ങി ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 10 മീറ്റർ ഷൂട്ടിങ്ങിലും പുരുഷൻമാരുടെ തുഴച്ചിലിലുമാണ് ഇന്ത്യൻ ടീം വെള്ളി നേടിയത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരടങ്ങിയ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ വെള്ളി നേടിയത്. അർജുൻ ലാൽ ജാട്ട്, അരവിന്ദ് സിങ് സഖ്യമാണ് വെള്ളി തുഴഞ്ഞെടുത്തത്. രണ്ടിനങ്ങളിലും ചൈനയ്ക്കാണ് സ്വർണം. മെഡൽ പട്ടികയിൽ നിലവിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാമതാണ് ഇന്ത്യ.
അതേസമയം വനിത ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ– ബംഗ്ലാദേശ് മത്സരം പുരോഗമിക്കുകയാണ്. ബംഗ്ലാദേശ് 51 റണ്‍സിന് പുറത്തായതോടെ ഇന്ത്യ മെഡല്‍ നേടാന്‍ സാധ്യതയേറി. പുരുഷ വോളിയിലും ഹോക്കിയിലും ഫുട്ബോളിലും ഇന്ത്യക്ക് ഇന്ന് മത്സരങ്ങളുണ്ട്. പുരുഷ വോളി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. ഉച്ചയ്ക്ക് 12 നാണ് മത്സരം.
BREAKING:
Back to Back medals for India in Asian Games.
Arjun Lal & Arvind Singh win Silver medal in Rowing (Men’s Light weight Double Sculls). #IndiaAtAsianGames #AGwithIAS #AsianGames2022 pic.twitter.com/Ptsd1GqaOl
— India_AllSports (@India_AllSports) September 24, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
