ബെമ ചാരിറ്റബിള്‍ സൊസൈറ്റി ഓണാഘോഷം ഒക്ടോബര്‍ 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ ബെമ ചാരിറ്റബിള്‍ സൊസൈറ്റി ഓണാഘോഷം ‘ഓണം പൊന്നോണം’ 2023 ഒക്ടോബര്‍ 8 ന് രാമമൂര്‍ത്തി നഗര്‍ സിഗ്‌നലിന് സമീപത്തുള്ള നാട്യപ്രിയ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കും. കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ മുഖ്യാതിഥിയാകും. സാമ്പത്തികപരമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം വിവിധ പരിപാടികള്‍ ഇത്തവണ നടത്തുന്നുണ്ട്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ കലാ-കായിക പരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. പ്രമുഖ ടെലിവിഷന്‍ താരങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി നൈറ്റ് ആന്റ് ബീറ്റ് ബോക്‌സ് ഷോ, സ്വരലയ ബാംഗ്ലൂര്‍ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ, ധ്വനി അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടി എന്നിവ തുടര്‍ന്ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9902034940
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.