രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ ഇഡി; ഹാജരാകാന്‍ നോട്ടീസ്

ബോളിവുഡ് നടന്‍ റണ്‍ബീര്‍ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിളിപ്പിച്ചു. ഗെയിംമിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് വെള്ളിയാഴ്ച ഹാജരാകാന്‍ നടനോട് ഇ.ഡി ആവശ്യപ്പെട്ടത്. മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ് ആണ് കേസിന് ആധാരം.
വിവിധ ബിനാമി ബേങ്ക് അക്കൗണ്ടുകളിലൂടെ ആപ്പ് മുഖേന കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ ഡി ആരോപിക്കുന്നത്. നിയമവിരുദ്ധ വാതുവെപ്പ് വെബ്‌സൈറ്റുകള്‍ക്ക് പുതിയ ഉപയോക്താക്കളെ ചേര്‍ക്കാനും യൂസര്‍ ഐ ഡികള്‍ സൃഷ്ടിക്കാനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ്.
ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തിയ റെയ്ഡില്‍ 417 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഛത്തീസ്ഗഢിലെ ഭിലയ് എന്ന മേഖലയില്‍ നിന്നുള്ളവരാണ് കമ്ബനിയുടെ പ്രമോട്ടര്‍മാര്‍. യു എ ഇയിലാണ് ആസ്ഥാനം. ശ്രീലങ്കയിലും നേപ്പാളിലും കാള്‍സെന്ററുകളുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.