ചരിത്ര വിജയവുമായി ഐസിസി; ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകും

ഐസിസിയുടെ ദീർഘനാൾ നീണ്ട പരിശ്രമത്തിന് വിജയം. ഏഷ്യൻ ഗെയിംസിൻ്റെയും കോമൺവെൽത്ത് ഗെയിംസിൻ്റെയും ഭാഗമായതിന് പുറകെ ക്രിക്കറ്റ് ഒളിമ്പിക്സിലും തിരിച്ചെത്തുകയാണ്. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകും.
ടി20 ഫോർമാറ്റിലായിരിക്കും ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്തുക. ഒക്ടോബർ 15 മുതൽ 17 വരെ മുംബൈയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷനിൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒളിമ്പിക്സിന് വേദിയാകുന്ന ഏതൊരു സിറ്റിയ്ക്കും ഇഷ്ടമുള്ള ഗെയിം ഉൾപ്പെടുത്താനില്ല അധികാരമുണ്ട്. പക്ഷേ ഇതിന് ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. 2028 ഒളിമ്പിക്സിന് ശേഷം അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ഓസ്ട്രേലിയയിൽ ആയതിനാൽ തന്നെ തുടർച്ചയായ രണ്ട് ഒളിമ്പിക്സിൻ്റെയും ഭാഗമാക്കാൻ ക്രിക്കറ്റിന് സാധിക്കും.
After 128 years, cricket set to return in Olympics for 2028 Los Angeles Games: Report#Olympics #Cricket #LosAngelesGames #WorldCup https://t.co/Ot0GNryoVx
— HT Sports (@HTSportsNews) October 9, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.