ബെംഗളൂരുവില്‍ കനത്ത മഴ; ബുധനാഴ്ച വരെ മഴ തുടരും, നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബെംഗളൂരു : കര്‍ണാടകയില്‍ ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്താലത്തില്‍ ചാമരാജ്നഗര്‍, ഹാസന്‍, കുടക്, മൈസൂരു എന്നീ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലും ഈ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കും.
നഗരത്തിലെ ചിലയിടങ്ങളില്‍ ഞായറാഴ്ച വൈകീട്ട് മുതല്‍ രാത്രിവരെ മഴ ലഭിച്ചിരുന്നു
ബാനസവാടി, എച്ച്.ബി.ആർ. ലേ ഔട്ട്, കമ്മനഹള്ളി ലിംഗരാജപുരം, ബി.ടി.എം ലേ ഔട്ട് എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ വരെ മഴ തുടർന്നു. ചില ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
ബെംഗളൂരു ഈസ്റ്റിലെ ഹൊറമാവു ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. യെലഹങ്ക, ബെന്നാർ ഘട്ട, ബി.ടി.എം ലേ ഔട്ട് ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.
Manyata Tech Park & surroundings gets flooded
Encroachment of lake & Rajakaluve is resulting in this situation
Greed & negligence are killing our beautiful city #Bengaluru
GOD SAVE THE CITY 🙏💔#BengaluruRains #BangaloreRains #Bangalore
VC: @nkaggere https://t.co/J6khbLPP7G pic.twitter.com/eZOXF3u0Fk
— Karnataka Weather (@Bnglrweatherman) October 8, 2023
Localised flooding in KR Pura, #Bengaluru due to heavy rains since evening#BengaluruRains #BangaloreRains #BengaluruRain #BangaloreRain #Bangalore #BengaluruWeather
VC: @VistaraNews https://t.co/C7MArJDIad pic.twitter.com/EhUDKO6SxC
— Karnataka Weather (@Bnglrweatherman) October 8, 2023
First significant rains in East Bengaluru post terrible swm#Bengaluru #bangalore pic.twitter.com/FcUuzRuVYx
— Nandakumar (@nkhsocial2015) October 8, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.