സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ ക്ലോഡിയ ഗോള്‍ഡിന്

ഈ സീസണിലെ അവസാന നൊബേല്‍ സമ്മാനവും പ്രഖ്യാപിച്ചു. യു.എസ് സാമ്പത്തിക ചരിത്രകാരിയും ശാസ്ത്രജ്ഞയുമായ ക്ലൗഡിയ ഗോള്‍ഡിന്‍ ആണ് പുരസ്‌കാരം സ്വന്തമാക്കിയത്. മാര്‍ക്കറ്റില്‍ വനിതാ തൊഴിലാളികളുടെ ഭാവി സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം.
നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്ക് മാര്‍ക്കറ്റിലുള്ള പങ്കാളിത്തവും സമ്പാദനവും സംബന്ധിച്ച് ആദ്യമായി ഒരു സമഗ്ര പഠനത്തിന് വിധേയമാക്കിയത് ക്ലൗഡിയ ഗോള്‍ഡിന്‍ ആണെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. മാറ്റത്തിന്റെ കാരണങ്ങളും അവശേഷിക്കുന്ന ലിംഗ വ്യത്യാസത്തിന്റെ കാരണങ്ങളും അവരുടെ ഗവേഷണത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ധനതത്വ ശാസ്ത്രത്തില്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്‍ഡിന്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്‍ത്ര വിഭാഗം പ്രഫസര്‍ കൂടിയാണ് ക്ലോഡിയ. 2013-14 വര്‍ഷങ്ങളില്‍ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്‍റായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
