മലയാളി ഡോക്ടറുടെ എക്സ് അക്കൗണ്ട് വിലക്ക് ഹൈക്കോടതി തടഞ്ഞു

ബെംഗളൂരു: കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോഗ വിഭാഗം മേധാവിയും പ്രശസ്ത കരൾ രോഗ വിദഗ്ധനുമായ ഡോ. സിറിയക് എബി ഫിലിപ്സിൻ്റെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയ വിധി കർണാടക ഹൈക്കോടതി നീക്കി. ജസ്റ്റീസ് എസ്. ജി. പണ്ഡിറ്റാണ് വിധി നീക്കി ഉത്തരവിട്ടത്. പ്രമുഖ മരുന്ന് നിർമാണ കമ്പനി നൽകിയായ അപകീർത്തി കേസിലാണ് ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻ കോടതി സിറിയക്ക് എബിയുടെ എക്സ് അക്കൗണ്ട് ( TheLiverDoc @theliverdr) താത്കാലികമായി തടഞ്ഞ് ഉത്തരവിട്ടത്.
തങ്ങളുടെ ഉൽപ്പന്നങ്ങൾക്കെതിരെ ഡോക്ടർ സിറിയക് ആബി ഫിലിപ്പ് അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നായിരുന്നു കമ്പനിയുടെ ആരോപണം. എന്നാൽ കമ്പനിയുടെ ഉത്പന്നങ്ങളെ കുറിച്ചുള്ള എക്സ് പോസ്റ്റുകൾ പിൻവലിക്കുമെന്ന് സിറിയക് ഉറപ്പ് നൽകിയതോടെയാണ് എക്സ് അക്കൗണ്ട് വീണ്ടും അനുവദിച്ച് കോടതി ഉത്തരവിട്ടത്.
.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
