മെട്രോ ലക്കസാന്ദ്ര- ലാങ്ഫോർഡ് പിങ്ക് ലൈനിലെ തുരങ്ക നിർമാണം പൂർത്തിയായി

ബെംഗളുരു: ബെംഗളൂരു നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ കല്ലേന അഗ്രഹാര-നാഗവാര പാതയിൽ ലക്കസാന്ദ്ര മുതൽ ലാങ്ഫോർഡ് സ്റ്റേഷൻ വരെയുള്ള 718 മീറ്റർ നീളമുള്ള തുരങ്കത്തിൻ്റെ നിർമാണം പൂർത്തിയാക്കി. നൂറ് ദിവസമെടുത്താണ് നിർമാണം പൂർത്തീകരിച്ചത്. ബിഎംആർസിഎൽ-ഓപ്പറേറ്റഡ് ടണൽ ബോറിങ് മെഷീനായ (ടിബിഎം) രുദ്രയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നേരത്തെ, സൗത്ത് റാമ്പിനും ഡയറി സർക്കിൾ സ്റ്റേഷനും ഇടയിൽ 613.2 മീറ്ററും ഡയറി സർക്കിൾ സ്റ്റേഷനും ലക്കസാന്ദ്ര സ്റ്റേഷനും ഇടയിൽ 746.2 മീറ്ററും രുദ്ര പൂർത്തിയാക്കിയിരുന്നു.
ബെന്നാർഘട്ടെ റോഡിലെ കല്ലേന അഗ്രഹാര മുതൽ നാഗവാരയിലെ മാന്യത ടെക് പാർക്ക് വരുന്ന പാതയുടെ ആകെ ദൂരം 21.25 കിലോ മീറ്റർ ആണ്. ഇതിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെ 13.5 കിലോമീറ്റർ തുരങ്ക പാതയാണ്. 2025 ജൂണോടെ പാതയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
#PinkLine: Job Done in just 100 Days to bore 718 Metres. #TBM Rudra 👏. @TheMetroRailGuy pic.twitter.com/mVG1WbT1Fh
— Bangalore Metro Updates (@WF_Watcher) October 26, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.