ദീപാവലി ആഘോഷങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി മാർഗനിർദേശം പുറപ്പെടുവിച്ച് കർണാടക സർക്കാർ. പടക്കങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്ന് സർക്കാർ നിർദേശിച്ചു. രാത്രി 8 മുതൽ 10 വരെ നിർദ്ദിഷ്ട രണ്ട് മണിക്കൂർ പടക്കങ്ങൾ ഉപയോഗിക്കാൻ പാടുള്ളു.
സംസ്ഥാനത്തെ എല്ലായിടത്തും നിയന്ത്രണങ്ങൾ ബാധകമാണ്. ദീപാവലി സമയത്ത് അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ലഘൂകരിക്കാനുള്ള സജീവമായ ശ്രമത്തിന്റെ ഭാഗമാണ് നിയന്ത്രണങ്ങൾ. ഹരിത പടക്കങ്ങൾ മാത്രമേ ഇത്തവണ ഉപയോഗിക്കാൻ പാടുള്ളു.
ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് നിയുക്ത പടക്ക നിരോധന മേഖലകൾ എന്നിവയ്ക്ക് സമീപം പടക്കം പൊട്ടിക്കുന്നതും മാർഗനിർദേശങ്ങളിൽ വിലക്കിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാൻ പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി.
#Karnataka Pollution Control Board has released guidelines pertaining to the celebration of #Deepavali. Bursting of crackers is only allowed between 8 P.M to 10 P.M. Non-green crackers brought from other states would also be confiscated.
Read more: https://t.co/Dj4G1HtBny— NewsFirst Prime (@NewsFirstprime) November 3, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.