കേരളസമാജം സംഗീത പഠനക്ലാസ്

ബെംഗളൂരു : കേരളസമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ആർട്സ് അക്കാദമിയിൽ സംഗീത പഠന ക്ലാസിന് തുടക്കം. സംഗീത പഠന ക്ലാസ് കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് പി പി ശശിധരൻ അധ്യക്ഷത വഹിച്ചു.
കന്റോൺമെന്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, കൾച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, വൈസ് പ്രസിഡന്റ് വി. മുരളീധരൻ, കൺവീനർ ഹരികുമാർ, ജോയിന്റ് കൺവീനർമാരായ ജോഷി, ശിവാനന്ദൻ, മധുസൂദനൻ , ലേഡീസ് വിങ് ചെയർപേഴ്സൺ ദിവ്യ മുരളി, വൈസ് ചെയർപേഴ്സൺ രമ്യ ഹരികുമാർ, ജോയിന്റ് കൺവീനർ റാണി മധു, യൂത്ത് വിങ് കൺവീനർ സന്ദീപ് സുകുമാർ, ബാലവിഭാഗം ഫൈനാൻസ് കൺവീനർ ശ്രദ്ധ രാജേഷ് എന്നിവർ നേതൃത്വം നൽകി.
സംഗീതാദ്ധ്യാപകൻ അനിൽ കുമാറിന്റെ ശിക്ഷണത്തിലാണ് സംഗീത ക്ലാസ് നടക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും സംഗീത ക്ലാസ്സിൽ പ്രവേശനം നേടാമെന്ന് സംഘടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9686665995, 9036876989
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.