സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ സുവർണ രാജ്യോത്സവം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ സുവര്‍ണ രാജ്യോത്സവം എസ്.ജി. പാളയ സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്നു. ജ്ഞാനപീഠം ജേതാവ് ചന്ദ്രശേഖര കമ്പാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ മധു മേനോന്റെ അധ്യക്ഷത വഹിച്ചു. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, റിട്ട സുപ്രീം കോടതി ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സുധാകരന്‍ രാമന്തളി എന്നിവര്‍ മുഖ്യാതിഥികളായി.
മുന്‍ കോര്‍പറേറ്റര്‍ മഞ്ജുനാഥു,സുവര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് അജു കുത്തൂര്‍, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിജു കോലംകുഴി, ബെംഗളൂരു ഡിസ്ട്രിക്ട് പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, സെക്രട്ടറി മഞ്ജുനാഥ് കെ എസ്, സോണ്‍ കണ്‍വീനര്‍ ഷാജു കുന്നോത്ത്, അടൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഡിസൈൻ കോൺസെപ്റ്റ് സിഎംഡി സിജോ നല്‍കുന്ന ഇരുപതോളം കാഴ്ചപരിമിതരായ ആളുകള്‍ക്കുള്ള വേണ്ടിയുള്ള ധനസഹായവും ഭക്ഷണകിറ്റും ചടങ്ങില്‍ വൈസ് ചെയർമാൻ അടൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു. തിരുവാതിര മത്സരം, രംഗോളി മത്സരം, ഡ്രം ഇവന്റ്‌സ് ഇന്ത്യ അവതരിപ്പിക്കുന്ന ‘ആഫ്രോ ജാം’ കഥകളി, കളരിപയറ്റ്, സംഗീത പരിപാടികള്‍, കാന്താര യക്ഷഗാനം എന്നീ കലാപരിപാടികള്‍ ഉണ്ടായിരിന്നു.
ചിത്രങ്ങൾ
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
