ലോകകപ്പിൽ ഫീനിക്സായി ഓസ്ട്രേലിയ; സെമി പ്രവേശനം ഉറപ്പാക്കി

തോൽവിയെ മുഖാമുഖം കണ്ട ഓസ്ട്രേലിയൻ ടീമിന് ഉയിർത്തെഴുന്നേൽപ്പ്. തോൽവിയെ മുഖാമുഖം കണ്ട നിമിഷത്തിൽനിന്ന് മാക്സിമം പവറിൽമാക്സ്വെൽ ഓസ്ട്രേലിയയെ തിരിച്ചുകൊണ്ടുവന്നു.
ഭാഗ്യത്തിന്റെയും ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരുത്തിലും കിവികള്‍ അഫ്‌ഘാനിസ്താനെ തകർത്തു ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുകയാണ്.
തോല്‍വിയുടെ രുചിയറിയുമെന്ന ഘട്ടത്തില്‍ നിന്നും മൂന്നു വിക്കറ്റ് വിജയം ഓസ്‌ട്രേലിയ കരസ്ഥമാക്കിയപ്പോള്‍ മാക്‌സ്‌വെല്ലെന്ന് ഒറ്റ പേരാണ് സ്റ്റേഡിയത്തിൽ ഉയർന്നു കേട്ടത്.
അഞ്ചു തവണ കിരീടം നേടിയ ലോക ഒന്നാം നമ്പര്‍ ടീം കൂടിയ ഓസ്ട്രേലിയ ലോകകപ്പിൽ ഇത്തവണ പരാജയം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച വാങ്കഡേയില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 46.5 ഓവറില്‍ ഓസീസ് മറികടന്നു. 91 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഫിനീക്‌സ് പക്ഷിയെ പോലെ ഓസീസ് ഉയര്‍ത്തെഴുന്നേറ്റത്.
ഏഴുവിക്കറ്റ് എന്ന നിലയില്‍ പതറിയെ ഓസീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റി അസാമാന്യമായ പ്രകടനത്തിലൂടെയാണ് ഗ്ലെന്‍ മാക്സ്വെല്‍ എന്ന റണ്‍ മെഷീന്‍ വിജയത്തിലെത്തിച്ചത്. ഇരട്ട സെഞ്ചുറി നേടിയാണ് താരം ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. കൂട്ടിന് ഒരു സ്പെഷ്യലിസ്റ്റ് ബാറ്റര്‍ പോലുമില്ലാതിരുന്നിട്ടും മാക്സ്വെല്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി അത്ഭുതകരമായി ടീമിന് വിജയം സമ്മാനിച്ചു.
128 പന്തുകളെ നേരിട്ട മാക്‌സ്‌വെല്‍ 21 ഫോറും 10 സിക്‌സറും ചേര്‍ത്ത് 201 റണ്‍സാണ് നേടിയത്. ഇത്തവണത്തെ ലോകകപ്പില്‍ ഒരു താരം നേടുന്ന അതേസമയം തോറ്റെങ്കിലും അഫ്ഗാന് സെമി സാധ്യതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത കളിയിൽ ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയാണ് അഫ്ഗാന് മുന്നിലുള്ള വെല്ലുവിളി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
