ലോകകപ്പ് ഫൈനൽ; അമ്പയർമാരുടെ പട്ടിക പുറത്ത്

ലോകകപ്പ് ഫൈനലിൽ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്വേർത്ത് എന്നിവരാണ് ഓൺ ഫീൽഡ് അമ്പയർമാർ. ജോയൽ വിൽസൺ തേർഡ് അമ്പയറും ആൻഡി പ്രൈക്രോഫ്റ്റ് മാച്ച് റഫറിയുമാണ്.
കെറ്റിൽ ബറോ എന്ന അമ്പയറുടെ പേര് പ്രഖ്യാപിച്ചതോടെ പേടിയോടെയാണ് ഇന്ത്യൻ ആരാധകർ ഫൈനൽ മത്സരം കാത്തിരിക്കുന്നത്. ഐസിസി ടൂർണമെന്റുകളിലെ നോക്കൗട്ടിൽ അഞ്ച് തവണയാണ് കെറ്റിൽ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റിരുന്നു.
2014-ലെ ടി-20 ഫൈനലിൽ ഇന്ത്യ ശ്രീലങ്കയോട് തോറ്റത് മുതൽ 2019 ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ- ന്യൂസിലൻഡിനോട് അടിയറവ് പറഞ്ഞത് വരെ ഇതിൽ ഉൾപ്പെടുന്നു. സെമിയിൽ മത്സരം നിയന്ത്രിക്കാൻ കെറ്റിൽബറോയില്ലാതിരുന്നത് ആരാധകർക്ക് ആശ്വാസമായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.