തെലങ്കാനയിൽ ഇൻഡോർ സ്റ്റേഡിയം തകർന്നുവീണു, മൂന്നു മരണം, നിരവധി പേർക്ക് പരുക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ജീവൻ നഷ്ടമായി. തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ മോയിനാബാദിൽ ആണ് സംഭവം. സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.
പത്തിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവസമയത്ത് 14 തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നതാണ് പ്രാഥമികവിവരം. ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവരുടെ മൃതശരീരത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് രാജേന്ദ്രനഗര്‍ ഡിസിപി ജഗദീശ്വര്‍ റെഡ്ഡി അറിയിച്ചു. പരുക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Three dead, 10 injured after an indoor stadium which is under construction at Kanakamadi in Moinabad, Telangana collapsed.
Rescue operations under way.
More details awaited. pic.twitter.com/lJUUQGtW8r
— NewsMeter (@NewsMeter_In) November 20, 2023
#WATCH | Telangana: Two people died, 10 injured as an under-construction private indoor stadium collapsed in Moinabad in Rangareddy district.
According to Rajendernagar DCP, Jagdeeshwar Reddy, “2 died, around 10 injured after a private indoor stadium which is under construction… pic.twitter.com/REEuDvSWY0
— ANI (@ANI) November 20, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.