Follow the News Bengaluru channel on WhatsApp

കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

ബെംഗളൂരു: കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കാസറഗോഡ് മാ​ലോ​ത്ത് മ​ഞ്ചു​ച്ചാ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. വനത്തി​ൽ​ നി​ന്ന് വെ​ള്ള​മെ​ടു​ക്കു​ന്ന പൈപ്പ് നീ​ക്കാ​ൻ ആവശ്യപ്പെട്ടതോടെ ക​ർ​ണാ​ട​ക വ​നം വകു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നാട്ടുകാർ ആക്രമിക്കുകയായിരുന്നു.

ക​ർ​ണാ​ട​ക വനം​ വ​കു​പ്പി​ന്റെ മ​ഞ്ചു​ച്ചാ​ൽ സെ​ക്ഷ​ൻ മൈ​ക്ക ബീ​റ്റ് ഫോ​റ​സ്റ്റ് ഓഫിസർ കെ.​കെ. ഗി​രീ​ഷ്, ബാ​ഗ മ​ണ്ഡ​ലം റേ​ഞ്ച് ബീ​റ്റ് ഫോ​റ​സ്റ്റ​ർ ആ​ർ.​ജി. റ​ഫീ​ഖ് എ​ന്നി​വ​രെ​യാ​ണ് നാട്ടുകാർ ചേർന്ന് ആ​ക്ര​മി​ച്ച​ത്.

സംഭവത്തിൽ മാ​ലോ​ത്ത് പ​ന​ക്ക​ൽ ഹൗ​സി​ലെ സ​ണ്ണി പന​ക്ക​ലി​നെ​തി​രെയും കണ്ടാൽ തിരിച്ചറിയുന്ന മറ്റ്‌ മൂന്ന് പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

റ​ഫീ​ഖി​നെ റബർ ക​ത്തി​കൊ​ണ്ട് കു​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഗി​രീ​ഷ് ത​ട​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ സ​ണ്ണി വാ​ക്ക​ത്തി​കൊ​ണ്ട് റ​ഫീ​ക്കി​ന്റെ ഇ​ട​തു​കൈ​യി​ൽ വെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തും ത​ട​ഞ്ഞ​പ്പോ​ൾ ന​ഖം​കൊ​ണ്ട് മാ​ന്തി​പ​രു​ക്കേ​ൽ​പ്പി​ച്ചു​. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേസെടുത്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.