Follow the News Bengaluru channel on WhatsApp

എഐകെഎംസിസി മൈസൂര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു

മൈസൂരു: എഐകെഎംസിസി മൈസൂര്‍ സെന്‍ട്രല്‍ കമ്മിറ്റി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച നടന്ന സ്‌പോര്‍ട്‌സ് മീറ്റിന് ഉജ്ജ്വല സമാപനം. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്പാര്‍ട്ടന്‍സ് മൈസൂര്‍ ചാമ്പ്യന്‍മാരായി. എംഎം അസ്സോസിയേറ്റ്‌സ് റണ്ണര്‍ അപ്പായി. പ്രൊഫഷണല്‍ താരങ്ങള്‍ പങ്കെടുത്ത പ്രൊ ക്രിക്കറ്റില്‍ ഒത്തുപോകല്‍ ടീം ചാമ്പ്യന്‍മാരായി. സ്പാര്‍ട്ടന്‍സ് റണ്ണര്‍ അപ്പായി. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച അണ്ടര്‍ 16 കിരീടം പാലിയേറ്റിവ് ഹീറോസ് കരസ്ഥമാക്കി. ഹോം കെയര്‍ വേരിയര്‍സ് റണ്ണര്‍ അപ്പായി. ഫുട്ബാള്‍ ടൂര്‍ണമെന്റ് കിരീടം കൂടി ടീം സ്പാര്‍ട്ടന്‍സ് സ്വന്തമാക്കി. ഒത്തുപോകല്‍ ജൂനിയര്‍ റണ്ണര്‍ അപ്പുകളായി.

മത്സരങ്ങളുടെ ഉദ്ഘാടനം എഐകെഎംസിസി ദേശീയ വൈസ് പ്രസിഡന്റ് ലോയല്‍ വേള്‍ഡ് മൊയ്തീന്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫി ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്, ലോയല്‍ വേള്‍ഡ് പ്രതിനിധി മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.

നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ഇഖ്ബാല്‍ മണലൊടി, മൈസൂര്‍ പ്രസിഡന്റ് സിഎം അന്‍വര്‍, ജനറല്‍ സെക്രട്ടറി കാസിം മൊകേരി, ട്രഷറര്‍ നിസാര്‍, സ്വീറ്റ് പാലസ് ലത്തീഫ്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ അഫ്‌സല്‍ പി പി, അന്‍വര്‍ ഇമേജ് ,യൂനുസ് പൂക്കോം, മുഷ്താഖ് ,നൗഫല്‍, അഷ്റഫ് ,മൈസൂര്‍ കേരള സമാജം പ്രതിനിധികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.