Follow the News Bengaluru channel on WhatsApp

ഉത്തരാഖണ്ഡ് മുന്‍ വനം മന്ത്രി ഹരക് സിംഗ് റാവത്തിന്റെ വസതിയിൽ അടക്കം 17 ഇടങ്ങളിൽ ഇഡി റെയ്ഡ്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുന്‍ വനം മന്ത്രി ഹരക് സിംഗ് റാവത്തിന്റെ വസതിയിൽ അടക്കം 17 ഇടങ്ങളിൽ ഇഡി പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ട്. ഡെറാഡൂണിലെ ഡിഫന്‍സ് കോളനിയിലുള്ള റാവത്തിന്റെ വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. കോര്‍ബറ്റ് ടൈഗര്‍ റിസര്‍വ് വനഭൂമി അഴിമതിക്കേസിലാണ് ഇഡി നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹരക് സിംഗ് റാവത്തിനെതിരെ വിജിലന്‍സ് വകുപ്പ് നടപടിയെടുത്തിരുന്നു. നേരത്തെ റാവത്തിനെ ബിജെപി പാര്‍ട്ടിയില്‍ അച്ചടക്കമില്ലെന്ന് ആരോപിച്ച് ക്യാബിനറ്റ് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. പിന്നീട് 2022 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാവത്ത് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.