Follow the News Bengaluru channel on WhatsApp

പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം

കേരള പോലീസില്‍ പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 15 ദിവസത്തില്‍ അധികം അവധി എടുക്കുന്ന എല്ലാ അപേക്ഷകളും ഡിവൈഎസ്പി മുഖാന്തരം സമർപ്പിക്കണമെന്നും തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

നിരവധി പേരാണ് ഒരേ സ്റ്റേഷനില്‍ നിന്നും അവധിക്കായി അപേക്ഷ സമർപ്പിക്കുന്നത് എന്നും ഇനിമുതല്‍ അപേക്ഷ സമർപ്പിക്കുന്നവരില്‍ നിന്ന് അവധി അത്യാവശ്യമാണോ എന്ന് പരിശോധിക്കണമെന്നും അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോൾ ലീവ് റോള്‍ സമർപ്പിക്കണമെന്നും തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

മെഡിക്കല്‍ ഗ്രൗണ്ടില്‍ അവധിയില്‍ പ്രവേശിച്ചാല്‍ അത് അന്വേഷിച്ച്‌ ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്. ലീവിന്റെ ജെനുവിനിറ്റി പരിശോധിച്ച്‌ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണം. ഈയിടെയായി പോലീസുകാർ അധികമായി അവധി എടുക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.