Follow the News Bengaluru channel on WhatsApp

മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് ഫെബ്രുവരി 10 ന് തുടക്കം

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ 16-ാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10, 11 തീയതികളിൽ കല്യാൺ നഗർ ബാബുസാപാളയ അഗ്‌റ റെയിൽവേ ഗേറ്റിനുസമീപത്ത് പ്രത്യേകം തയ്യാറാക്കിയ ഉത്സവനഗരിയില്‍  നടക്കും.

10-ന് രാവിലെ 4.30-ന് ഗണപതി ഹോമം, 11-ന് കൊടിയേറ്റ്, 12-ന് മലയിറക്കൽ,മുത്തപ്പൻ നേർച്ച വെള്ളാട്ടം, വൈകീട്ട് അഞ്ചിന് താലപ്പൊലി ഘോഷയാത്ര, 5.30-ന് മുത്തപ്പൻ വെള്ളാട്ടം എന്നിവ ഉണ്ടാകും. തുടർന്ന് നൃത്തനൃത്യങ്ങൾ അരങ്ങേറും. രാത്രി ഏഴിന് ഹരി പത്തനാപുരത്തിന്റെ ആധ്യാത്മിക പ്രഭാഷണം, എട്ടിന് കലശംവരവ്, 9.30-ന് തിരുമുടിയഴിക്കൽ എന്നിവയുണ്ടാകും.

11-ന് രാവിലെ 9-ന് മുത്തപ്പൻ തിരുവപ്പന, 11-ന് ഞെരളത്ത് ഹരിഗോവിന്ദൻ അവതരിപ്പിക്കുന്ന ഹരിഗോവിന്ദ ഗീതം, സ്വാമി കൃഷ്ണാത്മാനന്ദ അവതരിപ്പിക്കുന്ന പ്രഭാഷണം, 11.30 മുതൽ മഹാഅന്നദാനം, ഒന്നിന് പള്ളിവേട്ട, രണ്ടിന് പ്രശസ്ത പിന്നണി ഗായകരായ സുദീപ് കുമാർ, രാജലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, ഹരികൃഷ്ണ മൂർത്തിയും വേദ മിത്രയും അവതരിപ്പിക്കുന്ന മ്യൂസിക്കൽ വയലിൻ ഫ്യൂഷൻ, വൈകീട്ട് ആറിന് നൃത്തനൃത്യങ്ങൾ, രാത്രി ഏഴിന് സമ്മാന കൂപ്പൺ നറുക്കെടുപ്പ്, എട്ടിന് തിരുമുടിയഴിക്കൽ എന്നിവ ഉണ്ടാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.