Follow the News Bengaluru channel on WhatsApp

ലൈംഗീകാതിക്രമം; കിംസ് ആശുപത്രി ഡോക്ടർക്കെതിരെ കേസ്

ബെംഗളൂരു: ലൈംഗീകമായി ഉപദ്രവിച്ചെന്ന ആരോപണത്തെ തുടർന്ന് കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (കിംസ്) മുതിർന്ന ഡോക്ടർക്കെതിരെ കേസെടുത്തു. കിംസിലെ ഫാർമ കോഗ്‌നോസി ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുന്ന 55കാരിയാണ് ലൈംഗീകാതിക്രമം ആരോപിച്ച് പോലീസിൽ പരാതി നൽകിയത്.

ഡോക്ടർ രാജു എച്ച്. വിക്കെതിരെയാണ് കേസെടുത്തത്. ജോലിസ്ഥലത്ത് വെച്ച് പലതവണ ഡോക്ടർ അനുചിതമായി സ്പർശിച്ചതായി 54കാരി പരാതിയിൽ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ രാജുവിന് സീനിയറായി സ്ഥാനക്കയറ്റം നൽകിയതിന് പിന്നാലെയാണ് പ്രശ്നം ആരംഭിച്ചത്. ജനുവരി 19ന് പ്രിൻസിപ്പലിൻ്റെ ക്യാബിനിൽ വെച്ച് അനിൽകുമാറുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന തന്നെ രാജു പ്രിൻസിപ്പലിൻ്റെ മുന്നിൽ വെച്ച് അസഭ്യം പറഞ്ഞു.

മാത്രമല്ല, പലതവണ മോശമായ രീതിയിൽ സ്പർശിക്കുകയും കോഫീ ഡേറ്റുകൾക്ക് വിളിക്കുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബനശങ്കരി പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.