Follow the News Bengaluru channel on WhatsApp

ഇൻസാറ്റ് -3 ഡി.എസ്; 17 ന് വിക്ഷേപിക്കും

ബെംഗളൂരു: കാലാവസ്ഥാനിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും ദുരന്തമുന്നറിയിപ്പ് നൽകുന്നതിനും ലക്ഷ്യമിട്ട് നിർമിച്ച ഇൻസാറ്റ്-3 ഡി.എസ്. ഉപഗ്രഹം ഫെബ്രുവരി 17-ന് വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ. എക്സിലൂടെ അറിയിച്ചു. വൈകീട്ട് 5.30-ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി. എഫ്. 14 റോക്കറ്റിലാണ് വിക്ഷേപണം.

നിലവിൽ ഭ്രമണപഥത്തിലുള്ള ഇൻസാറ്റ് 3 ഡി, 3 ഡി.ആർ. എന്നീ ഉപഗ്രഹങ്ങളുടെ തുടർദൗത്യമായ ഇൻസാറ്റ്-3 ഡി.എസ്. ഭൂസ്ഥിര ഭ്രമണപഥത്തിലാകും സ്ഥാപിക്കുക. മെച്ചപ്പെട്ട കാലാവസ്ഥാനിരീക്ഷണങ്ങൾ നടത്തുന്നതിനും കാലാവസ്ഥാപ്രവചനത്തിനും ദുരന്ത മുന്നറിയിപ്പുകൾക്കുമായി കര, സമുദ്രപ്രതലങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഉപഗ്രഹം രൂപകല്പന ചെയ്തിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.