Follow the News Bengaluru channel on WhatsApp

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1025 ഒഴിവുകൾ; ഇപ്പോള്‍ അപേക്ഷിക്കാം

പഞ്ചാബ് നാഷണൽ ബാങ്കിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഓഫീസർ-ക്രെഡിറ്റ്, മാനേജർ-ഫോറെക്സ്, മാനേജർ-സൈബർ സെക്യൂരിറ്റി, സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി എന്നിങ്ങനെ 1025 തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.

ഓൺലൈൻ എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുണ്ടാകും. കേരളത്തിൽ തിരുവനന്ദപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്:

 

Punjab National Bank Recruitment 2024
സ്ഥാപനത്തിന്റെ പേര് പഞ്ചാബ് നാഷണൽ ബാങ്ക്
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No N/A
തസ്തികയുടെ പേര് ഓഫീസർ-ക്രെഡിറ്റ്, മാനേജർ-ഫോറെക്സ്, മാനേജർ-സൈബർ സെക്യൂരിറ്റി, സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി
ഒഴിവുകളുടെ എണ്ണം 1025
ജോലി സ്ഥലം All Over India
ജോലിയുടെ ശമ്പളം 36000-78230
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 04 ഫെബ്രുവരി 2024
അപേക്ഷിക്കേണ്ട അവസാന തിയതി 25 ഫെബ്രുവരി 2024
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.pnbindia.in

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.