Follow the News Bengaluru channel on WhatsApp

സമന്വയ മാറത്തഹള്ളി ഭാഗ് കുടുംബസംഗമം

ബെംഗളൂരു: സമന്വയ മാറത്തഹള്ളി ഭാഗ് കുടുംബസംഗമം കുന്ദനഹള്ളി രാഷ്ട്രോത്താനയോഗ കേന്ദ്രത്തിൽ നടന്നു. സമന്വയ കേന്ദ്ര കമ്മറ്റി അംഗം രവീന്ദ്രമല്യാ, കെ.നാണു, ശിവപ്രസാദ്, ഹേംജിത്ത്, ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.
മാറത്തഹള്ളി ഭാഗ് പ്രസിഡണ്ട് അജയ് കുമാർ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി രാഗേഷ് പരിപാടികൾ നിയന്ത്രിച്ചു. സമന്വയ കേന്ദ്ര കമ്മിറ്റി, മാറത്തഹള്ളി ഭാഗ്, വിവിധ സ്ഥാനീയ സമിതി എന്നിവയുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു,

മാതൃസമിതി സെക്രട്ടറി ഗീത ശശികുമാറിന്റെ നേതൃത്വത്തിൽ മാറത്തഹള്ളി ഭാഗിന്റെ കീഴിലുള്ള ബാലഗോകുലങ്ങളിലെ കുട്ടികൾ, അംഗങ്ങൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ചഞ്ചൽ ചെള്ളത്ത് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർക്ക് സമ്മാന വിതരണവും നടത്തി. ട്രഷറർ രാജേന്ദ്രൻ നന്ദി പറഞ്ഞു. രവീന്ദ്രൻ സി. പി. ആശംസകൾ നേർന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.