Follow the News Bengaluru channel on WhatsApp

കർഷക പ്രക്ഷോഭത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ട സംഭവം; ബെംഗളൂരു സെക്കുലർ ഫോറം പ്രതിഷേധിച്ചു

ബെംഗളൂരു: ഡല്‍ഹിയില്‍ രണ്ടാം കര്‍ഷക പ്രക്ഷോഭത്തിനിടെ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബെംഗളൂരു സെക്കുലര്‍ ഫോറം പ്രതിഷേധിച്ചു. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് തിരിച്ചറിഞ്ഞ് പ്രക്ഷോഭത്തിനിറങ്ങിയ കര്‍ഷകരെ, കോര്‍പ്പറേറ്റ് താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അടിച്ചമര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിക്കുന്നതോടൊപ്പം സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സെക്കുലര്‍ ഫോറം പ്രഭാഷണം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഞായറാഴ്ച വൈകിട്ട് 3.30-ന് കോര്‍പറേഷന്‍ സര്‍ക്കിളിനു സമീപമുള്ള ജിയോ ഹോട്ടലില്‍ ‘കര്‍ഷക പ്രക്ഷോഭം: കാരണം, അനിവാര്യത’ എന്ന വിഷയത്തില്‍ സിനിമാ-നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ സംസാരിക്കും. ‘ഭരണകൂടം ഭരണഘടനയുടെ അന്ത്യക്രിയ ചെയ്യുമ്പോള്‍’ എന്ന വിഷയത്തെക്കുറിച്ച് കെ.ജയദേവനും സംസാരിക്കും. ബെംഗളൂരുവിലെ സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.