Follow the News Bengaluru channel on WhatsApp

ഐപിസി കർണാടക കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു: ഹൊറമാവ് അഗരയില്‍ നാലു ദിവസങ്ങളിലായി നടന്ന ഐ.പി.സി. കർണാടക 37-ാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. സമാപനദിന സംയുക്ത ആരാധനയിൽ പാസ്റ്റർ കെ.എസ്. ജോസഫ് മുഖ്യസന്ദേശം നൽകി. പാസ്റ്റർ ജോസ് മാത്യു അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബി.മോനച്ചൻ സംസാരിച്ചു. പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് തിരുവത്താഴശുശ്രൂഷയിൽ മുഖ്യ സന്ദേശം നൽകി. റിനു തങ്കച്ചന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

ബൈബിള്‍ ക്ലാസ്, ഉപവാസ പ്രാര്‍ഥന, സോദരി സമാജം, യുവജന വിഭാഗമായ പിവൈപിഎ സമ്മേളനം, റിവൈവല്‍ മീറ്റിംങ് എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തി. സമാപന ദിവസം നടന്ന സംയുക്ത ആരാധനയില്‍ മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു.

ജനറൽ കൺവീനർ പാസ്റ്റർ ജോസ് മാത്യു, ജോയിന്റ് കൺവീനർമാരായ പാസ്റ്റർ ജോർജ് എബ്രഹാം, ബ്രദർ റെജി ജോർജ്, ബ്രദർ ഷാജി പാറേൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.