Follow the News Bengaluru channel on WhatsApp

ഷമിയുടെ ശസ്ത്രക്രിയ വിജയകരം; താരത്തിന് ട്വന്റി 20 ലോകകപ്പ് നഷ്ടമാകും

കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് യുകെയിൽ ഇന്ത്യൻ പേസർ മുഹമ്മദ്‌ ഷമിക്ക് ശസ്ത്രക്രിയക്ക് വിധേയനായി. പരുക്കിനെ തുടർന്ന് ഷമിക്ക് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ് നഷ്ടമാകും. ജൂണിലാണ് മത്സരം.

ഏകദിന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. കളത്തിലേക്ക് മടങ്ങി എത്താൻ സമയം എടുക്കുമെന്ന് ഷമി അറിയിച്ചു. ഇതോടെ നടക്കാനിരിക്കുന്ന ഐപിഎല്ലിലും ഷമിയുണ്ടാവില്ലെന്ന് ഉറപ്പായി. കഴിഞ്ഞവര്‍ഷം നടന്ന ലോകകപ്പിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് പിന്നീടുള്ള പരമ്പരകളില്‍ ടീം ഇന്ത്യക്കൊപ്പം ചേരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് പര്യടനം ഉള്‍പ്പെടെയുള്ളവയും ഷമിക്ക് നഷ്ടമായിരുന്നു.

പരുക്ക് ​ഗുരുതരം ആയിരുന്നതുകൊണ്ടു തന്നെ ശസ്ത്രക്രിയ അനിവാര്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇംഗ്ലണ്ട് പര്യടനത്തിലും പങ്കെടുക്കാനാവാതെ പോയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.