Follow the News Bengaluru channel on WhatsApp

വ്യക്തികൾക്കെതിരെ മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കെതിരെയും കേസുകൾ നിലനിൽക്കുമെന്ന് കോടതി

ബെംഗളൂരു: വ്യക്തികൾക്കെതിരെ മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കെതിരെയും അപകീർത്തി കേസുകൾ നിലനിൽക്കുമെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദിന്‍റെ നേതൃത്വത്തിൽ വ്യാജ വോട്ടർ ഐഡി ചമച്ചെന്ന് ബിജെപി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പാർട്ടി ഒരുകൂട്ടം ആളുകളെ പ്രതിനിധികരിക്കുന്നതിനാൽ അപകീർത്തിക്കേസ് നിലനിൽക്കില്ലെന്നും ഹർജി തള്ളണമെന്നും ബിജെപിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പാർട്ടിയെയും കമ്പനികളെയും സർക്കാരിനെയും വ്യക്തിയായി പരിഗണിക്കാമെന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും ജസ്റ്റിസ് കൃഷ്ണ എസ്.ദീക്ഷിത് വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.