Follow the News Bengaluru channel on WhatsApp

മാധ്യമസ്ഥാപനമായ ഡെയിലിഹണ്ട് കൂവിനെ ഏറ്റെടുക്കുന്നു

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ ഡെയ്‌ലിഹണ്ട് നവമാധ്യമമായ കൂവിനെ ഏറ്റെടുക്കുന്നു. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഇത് സംബന്ധിച്ചുള്ള കരാര്‍ രണ്ട് കമ്പനികളും അന്തിമമാക്കും.

2000ത്തിലാണ് ബെംഗളുരു ആസ്ഥാനമായ ബോംബിനേറ്റ് ടെക്‌നോളജീസിന്റെ ഉടമസ്ഥതയിൽ കൂ സ്ഥാപിതമായത്. അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവരാണ് സഹസ്ഥാപകര്‍. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് എന്ന പ്ലാറ്റ്‌ഫോമിന്റെ ഇന്ത്യന്‍ പതിപ്പ് എന്നാണ് നിലവിൽ കൂവിനെ വിശേഷിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യയിലും ബ്രസീലിലുമാണ് കൂ പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഡെയ്‌ലിഹണ്ട് 2010ലാണ് ആരംഭിച്ചത്. ടൈഗര്‍ ഗ്ലോബല്‍, ആക്‌സല്‍, ബ്ലൂം, മിറേ അസറ്റ് തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് കൂ 60 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. എന്നാൽ ഉപഭോക്താക്കൾ കുറഞ്ഞതോടെയാണ് കൂ ഡെയിലി ഹണ്ടുമായി ധാരണയിലെത്താൻ കൂ തീരുമാനിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.