Follow the News Bengaluru channel on WhatsApp

മെട്രോ സ്റ്റേഷനുകളിൽ വനിത ഇ-ഓട്ടോകൾക്ക് തുടക്കം

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ വനിതകൾ ഓടിക്കുന്ന ഇലക്ട്രിക് ഓട്ടോ സർവീസിന് തുടക്കം. ഇന്ദിരാനഗർ, യെലച്ചെനഹള്ളി മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ഇ – ഓട്ടോ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ അഞ്ച് മെട്രോ സ്റ്റേഷനുകളിൽ കൂടി ഇ – ഓട്ടോ സർവീസ് ആരംഭിക്കും.

കർണാടക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമേഷൻ ഓഫ് കർണാടക വൈസ് ചെയർമാനും ബ്രാൻഡ് ബെംഗളൂരു കമ്മിറ്റി അംഗവുമായ മുൻ എംപി രാജീവ് ഗൗഡ ഇ- ഓട്ടോ ഫ്ലാഗ് ഓഫ് ചെയ്തു. ഇ – ഓട്ടോകൾ മെട്രോ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ ചുറ്റളവിൽ യാത്രക്കാർക്ക് സേവനം നൽകുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. മൾട്ടിനാഷണൽ കമ്പനിയായ അൽസ്റ്റോമുമായി സഹകരിച്ചാണ് ബിഎംആർസിഎൽ ഇ- ഓട്ടോകൾക്ക് തുടക്കം കുറിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.