Follow the News Bengaluru channel on WhatsApp

13 സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 60 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ്

ബെംഗളുരു: സംസ്ഥാനത്തെ 13 സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള 60 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ്. മൈസൂരുവിൽ 12 സ്ഥലങ്ങളിലും ബെംഗളൂരു, ഉഡുപ്പി, കോലാർ എന്നിവിടങ്ങളിൽ അഞ്ചുവീതവും കാർവാർ, ബിദർ, വിജയപുര, മാണ്ഡ്യ എന്നിവിടങ്ങളിൽ നാല്, ബെലഗാവിയിൽ മൂന്ന്, കുടകില്‍ രണ്ടിടങ്ങള്‍ എന്നിങ്ങനെയാണ് റെയ്ഡ് നടക്കുന്നത്. 13 പോലീസ് സൂപ്രണ്ടുമാര്‍ 12 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍  നേതൃത്വത്തിലാണ് റെയ്ഡ് എന്നിവരുൾപ്പെടെ 130 ഓളം ലോകായുക്ത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ്.

ജനുവരിയിലും ലോകായുക്ത 10 അഴിമതി കേസുകളുമായി ബന്ധപ്പെട്ട് നാല്‍പതോളം സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരുടെ വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.